Смотреть видео онлайн

Capt.THOMAS PHILIPOSE MAHA VIR CHAKRA (79 )

   
- HD качество

മഹാവീരചക്ര ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് കോഴഞ്ചേരി - 1971 ലെ ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധത്തിൽ യുദ്ധത്തിൽ രാജ്യത്തിന് നൽകിയ സേവനം മാനിച്ചാണ് പരമോന്നത സൈനിക ബഹുമതികളിലൊന്നായ മഹാവീര ചക്ര നൽകി രാജ്യം അദേഹത്തെ ആദരിച്ചത്. ജീവിച്ചിരിക്കുന്ന സൈനികർക്ക് അപൂർവ്വമായി മാത്രമാണ് മഹാവീര ചക്ര ലഭിക്കുന്നത്. പാക്കിസ്ഥാനിലെ ലാഹോറിന് സമീപം നടന്ന സൈനിക ഓപ്പറേഷനിൽ പാക്കിസ്ഥാൻ സൈനിക പോസ്റ്റ് പിടിച്ചെടുത്ത സൈനിക വിഭാഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. രാജ്യത്തിൻറെ പരമോന്നത ബഹുമതികളിൽ ഒന്നായ മഹാവീർ ചക്ര ലഭിച്ചവരിൽ ജീവിച്ചിരുന്നവരിൽ അവസാനത്തെ മലയാളി Captain Thomas Philipose Kozhencherry - honored by one of the highest military honors, Mahavir Chakra, who served the country during the 1971 Battle of India-Pakistan War. Only rare exceptions to the living soldiers are getting the Mahavir Chakra..

Вы попали на страничку онлайн видео по фразе Capt.THOMAS PHILIPOSE MAHA VIR CHAKRA (79 ). Если онлайн видео Capt.THOMAS PHILIPOSE MAHA VIR CHAKRA (79 ) Вам понравилось и Вы остались довольны результатом или наоборот, можете продолжить дискуссию комментарием ниже...

Мир в онлайне